
Snapchat കുടുംബ സുരക്ഷാ ഹബ്
അടുത്ത സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും അവരുടെ സുരക്ഷയ്ക്കും സ്വകാര്യതയ്ക്കും മുൻഗണന നൽകുന്ന ഒരു അന്തരീക്ഷത്തിൽ ആശയവിനിമയങ്ങൾ മെച്ചപ്പെടുത്തുന്നതിന് ഊന്നൽ നൽകി പരമ്പരാഗത സോഷ്യൽ മീഡിയയിൽ നിന്ന് വ്യത്യസ്തമായി Snapchat-നെ മനഃപൂർവം രൂപകൽപ്പന ചെയ്‌തിരിക്കുന്നു. Snapchat എങ്ങനെ പ്രവർത്തിക്കുന്നു, കൗമാരക്കാർക്കായി ഞങ്ങൾ നൽകുന്ന പ്രധാന പരിരക്ഷകൾ, ഞങ്ങളുടെ സുരക്ഷാ ഉപകരണങ്ങൾ എങ്ങനെ ഉപയോഗിക്കാം എന്നിവയെക്കുറിച്ച് അറിയുക.
രക്ഷിതാക്കൾക്കുള്ള സുരക്ഷാ ഗൈഡുകൾ

Snapchat എന്താണ്?
13 വയസും അതിൽ കൂടുതലുമുള്ള ആളുകൾക്കായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഒരു ആശയവിനിമയ സേവനമാണ് Snapchat. കൗമാരക്കാർക്കും ചെറുപ്പക്കാർക്കും ഇടയിൽ ഇത് വളരെ ജനപ്രിയമാണ്, അവർ യഥാർത്ഥ ജീവിതത്തിൽ ഇടപഴകുന്ന രീതികൾക്ക് സമാനമായി തങ്ങളുടെ അടുത്ത സുഹൃത്തുക്കളുമായി സംസാരിക്കാൻ പ്രധാനമായി ഇത് ഉപയോഗിക്കുന്നു.

Snapchat-ൽ കൗമാരക്കാർക്കുള്ള പരിരക്ഷകൾ
അടുത്ത സുഹൃത്തുക്കളുമായി ബന്ധപ്പെടുന്നതിലും അപരിചിതരിൽ നിന്നുള്ള അനാവശ്യ സമ്പർക്കം തടയുന്നതിലും പ്രായത്തിന് അനുയോജ്യമായ ഉള്ളടക്ക അനുഭവം നൽകുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിക്കുന്നതിന് ഞങ്ങൾ Snapchat-ലെ കൗമാരക്കാർക്ക് അധിക പരിരക്ഷ വാഗ്ദാനം ചെയ്യുന്നു.

Snapchat -ന്റെ കുടുംബ കേന്ദ്രത്തെ കുറിച്ച്
Snapchat-ൽ കൗമാരക്കാരെ സംരക്ഷിക്കാൻ സഹായിക്കുന്നതിനുള്ള ഞങ്ങളുടെ ഉത്തരവാദിത്തം ഞങ്ങൾ അങ്ങേയറ്റം ഗൗരവമായി എടുക്കുന്നു. ഇതിന്റെ ഭാഗമായി, കൗമാരക്കാർക്ക് Snapchat സുരക്ഷിതമായി ഉപയോഗിക്കാൻ സഹായിക്കുന്നതിന് ഞങ്ങൾ രക്ഷിതാക്കൾക്ക് ഇൻ-ആപ്പ് സുരക്ഷാ ഉപകരണങ്ങളും ഉറവിടങ്ങളും നൽകി അവരെ സജ്ജരാക്കുന്നു.

Common Sense Media Guide
Learn simple strategies to facilitate healthier conversations around digital boundaries.
പതിവ് ചോദ്യങ്ങൾ
Here’s a checklist of important tips to help you Snap safely.
Only Connect with Family and Friends
Only invite and accept friend invitations from people they know in real life.
Carefully Pick a Username
Choose a username that doesn’t include their age, birthdate, personal information, or suggestive language. Usernames should never include personal information like age or birthdate.
Sign Up with a Real Age
Having an accurate birthdate is the only way teens can benefit from our age-appropriate safety protections on Snapchat.
Double Check Location-Sharing
Location-sharing on our Map is off by default for everyone. If teens are going to turn it on, it should only be used with their trusted friends and family.
Talk to a Trusted Adult
When it comes to safety and well-being, there are no wrong questions or conversations. Teens should speak to a trusted adult if they have a concern.
Use In-App Reporting
Snapchatters should know that reports are confidential – and go directly to our 24/7 Trust & Safety team for review.
Think Before Sending
As with sharing anything online, it’s important to be really careful about requesting or sending anyone – even a partner or close friend – private or sensitive images and information.
Join Snapchat’s Family Center
Make sure you and your family are set up in Family Center, our in-app parental controls, where parents can see which friends their teens are talking to, view their privacy and safety settings, set Content Controls, and more.
ബന്ധപ്പെടാൻ ആഗ്രഹിക്കുന്നുണ്ടോ?

Developed with guidance from